
General Articles
ചന്ദ്രന്റെ ഉപരിതലത്തിനടിയില്‍ പ്രവേശിക്കാന്‍ കഴിയുന്ന ഗുഹ കണ്ടെത്തി ശാസ്ത്രജ്ഞര്‍
ചന്ദ്രന്റെ ഉപരിതലത്തിനടിയില്‍ പ്രവേശിക്കാന്‍ കഴിയുന്ന ഗുഹ കണ്ടെത്തി ശാസ്ത്രജ്ഞര്‍. അപ്പോളോ ലാന്‍ഡിങ് സൈറ്റില്‍നിന്ന് അധികം അകലെയല്ലാതെയാണ് ഭൂഗര്‍ഭ അറയുടെ സ്ഥാനം. 55 വര്‍ഷം മുമ്പ് നീല്‍ ആംസ്ട്രോങ്ങും ബസ് ആല്‍ഡ്രിനും ചന്ദ്രനില്‍ ഇറങ്ങിയ ‘പ്രശാന്തിയുടെ കടല്‍’ ഭാഗത്തുനിന്ന് 400 കിലോമീറ്റര്‍ മാറിയാണിത്. ഗവേഷകര്‍ നാസയുടെ ലൂണാര്‍ റെക്കനൈസര്‍ ഓര്‍ബിറ്ററിന്റെ […]