
Sports
പതിനെട്ടുകാരിയെ പീഡിപ്പിച്ച കേസ്; നേപ്പാള്‍ ക്രിക്കറ്റ് താരം സന്ദീപ് ലാമിചാനെയ്ക്ക് എട്ടുവര്‍ഷം തടവ് ശിക്ഷ
പതിനെട്ടുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ നേപ്പാളി ക്രിക്കറ്റര്‍ സന്ദീപ് ലാമിചാനെയ്ക്ക് എട്ടുവര്‍ഷം തടവ് ശിക്ഷ. കഴിഞ്ഞമാസമാണ് സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കാഠ്മണ്ഡു കോടതി വിധിക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സന്ദീപിന്റെ അഭിഭാഷകന് അറിയിച്ചു. സ്പിന്നറായ സന്ദീപ്, നേപ്പാള്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. ബലാത്സംഗ ആരോപണം ഉയര്‍ന്നതിന് പിന്നാലെ, […]