District News

നേരേകടവ് – മാക്കേകടവ് പാലം: 42 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

വൈക്കം: വേമ്പനാട്ട് കായലിന് കുറുകെ നേരേകടവ് – മാക്കേകടവ് പാലം പൂര്‍ത്തിയാക്കുന്നതിന്‌ 42 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. അപ്രോച്ച് റോഡിന് ഭൂമി ഏറ്റെടുക്കലിനും ശേഷിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഉള്‍പ്പെടെയാണ് പണം അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പ് ഒന്നര വര്‍ഷം മുമ്പാണ് റിവൈസ്‌ഡ് എസ്റ്റിമേറ്റ് സംബന്ധിച്ച നിര്‍ദേശം […]