Movies

നെറ്റ്ഫ്ലിക്സിൽ തരം​ഗമായി പ്രഭാസ്-നാഗ് അശ്വിൻ ചിത്രം ; കൽക്കി 2898 എഡി

നെറ്റ്ഫ്ലിക്സിൽ ഇം​ഗ്ലീഷ് ഇതര വിഭാ​ഗത്തിൽ ആദ്യ പത്തിൽ ഒന്നാമതെത്തി പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം ‘കൽക്കി 2898 എഡി’. 1000 കോടിക്ക് മുകളിൽ തിയറ്റർ കളക്ഷൻ നേടിയ ചിത്രത്തിന് ഒടിടിയിലും നിറഞ്ഞ കാഴ്ച്ചക്കാരാണ്. ചിത്രം നെറ്റ്ഫ്ലിക്സിൽ വിജയകരമായി സ്ട്രീമിംഗ് തുടരുകയാണ്. 2024 […]

Entertainment

നെറ്റ്ഫ്ലിക്സ് സൗജന്യ സ്ട്രീമിങ്ങിലേക്ക്; ഏതൊക്കെ രാജ്യങ്ങളിലെന്നറിയാം

ന്യൂഡൽഹി: നെറ്റ്ഫ്ലിക്സ് വിവിധ രാജ്യങ്ങളിൽ സൗജന്യമായി സ്ട്രീം ചെയ്യാനായി തയാറെടുക്കുന്നതായി റിപ്പോർട്ട്. പരാമവധി ഉപഭോക്താക്കളെ സ്വന്തമാക്കുന്നതിനായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് സൗജന്യ സ്ട്രീമിങ്. ഇതേക്കുറിച്ചുള്ള വിശദാംശങ്ങൾ നെറ്റ്ഫ്ലിക്സ് പുറത്തു വിട്ടിട്ടില്ല. യൂറോപ്പിലും ഏഷ്യയിലും സൗജന്യ സ്ട്രീമിങ്ങിനാണ് ശ്രമമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. കെനിയയിൽ ഈ പദ്ധതി നെറ്റ്‌ഫ്ലിക്സ് പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. […]

Movies

‘അന്വേഷിപ്പിൻ കണ്ടെത്തും’ മാർച്ച് 8 ന് നെറ്റ്ഫ്ലിക്സിലെത്തും

മലയാളത്തിലിറങ്ങിയ കുറ്റന്വേഷണ സിനിമകളിൽ പുതുവഴിയെ നീങ്ങിയ സിനിമയായി പ്രേക്ഷകർ വാഴ്ത്തിയ ടൊവിനോ തോമസിന്‍റെ ‘അന്വേഷിപ്പിൻ കണ്ടെത്തും’ ടോട്ടൽ ബിസിനസ് പുറത്ത്.  ഫെബ്രുവരി 9 ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനകം 50 കോടി രൂപയുടെ ടോട്ടൽ ബിസിനസ് നേടിയതായാണ് വിവരം.  കേരളത്തിലും കേരളത്തിന് പുറത്തും ജിസിസിയിലും മറ്റ് രാജ്യങ്ങളിലും  മികച്ച […]

Movies

ആസിഫ് അലിയുടെ കാസർഗോൾഡ് ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു

ആസിഫ് അലി ചിത്രം കാസർഗോൾഡ് ഒടിടിയിലേക്ക്. ചിത്രം ഒക്ടോബർ 13 ന് നെറ്റ്ഫ്ലിക്സിൽ എത്തും. ബിടെക്കിനുശേഷം ആസിഫ് അലിയും മൃദുൽ നായരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സിദ്ദിഖ്, ഷൈൻ ടോം ചാക്കോ, വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരാണ് മറ്റ് പ്രധാനതാരങ്ങൾ. സമ്പത്ത് റാം, ദീപക് പറമ്പോൽ, […]

Movies

ആർഡിഎക്സിൻ്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി

മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച ചിത്രമായ മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രമായ ആർ ഡി എക്സ് ഓണം […]