Keralam

റിക്കി പോണ്ടിങ് പഞ്ചാബ് കിങ്സിന്‍റെ പുതിയ പരിശീലകനാകും

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ അടുത്ത സീസണില്‍ പഞ്ചാബ് കിങ്സിന്‍റെ പുതിയ പരിശീലകനായി റിക്കി പോണ്ടിങ്ങിനെ നിയമിച്ചു. കഴിഞ്ഞ ഐപിഎൽ സീസണിന് ഒടുവിൽ പഞ്ചാബ് പരിശീലകനായിരുന്ന ട്രെവര്‍ ബെയ്‌ലിസിന്‍റെ കരാർ അവസാനിച്ചിരുന്നു. തുടര്‍ന്നാണ് പോണ്ടിന്‍റെ പുതിയ നിയോഗം. ടീമിലെ പരിശീലക സംഘത്തിലെ മറ്റുള്ളവരെ പോണ്ടിങ്ങിന് തീരുമാനിക്കാം. ഫ്രാഞ്ചൈസിയുടെ ആറാമത്തെ മുഖ്യ […]