Technology

യുപിഐ ഡിജിറ്റല്‍ ഇടപാട് ഇനി കൂടുതല്‍ വേഗത്തില്‍; ക്യൂആര്‍ കോഡ് സ്‌കാന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: യുപിഐ ഡിജിറ്റല്‍ ഇടപാട് കൂടുതല്‍ വേഗത്തിലാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്. ആപ്പില്‍ നിന്ന് കൊണ്ട് തന്നെ ഇടപാടുകള്‍ വേഗത്തില്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്. ചാറ്റ് ലിസ്റ്റില്‍ നിന്ന് കൊണ്ട് തന്നെ യുപിഐ ക്യൂആര്‍ കോഡ് നേരിട്ട് സ്‌കാന്‍ ചെയ്യാന്‍ ഉപയോക്താവിനെ സഹായിക്കുന്നതാണ് ഫീച്ചര്‍. […]

Technology

പുതിയ ഫീച്ചറുമായി ടിക്‌ടോക്; ദൈര്‍ഘ്യമേറിയ വീഡിയോകളും പങ്കുവയ്ക്കാം

യൂട്യൂബിന്റെ മേഖലയില്‍ കയറി കളിക്കൊനുരങ്ങി ടിക്‌ടോക്. ഷോര്‍ട് വീഡിയോ പ്ലാറ്റ്‌ഫോമായിരുന്ന ടിക്‌ടോക്, 30 മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പങ്കുവയ്ക്കാന്‍ കഴിയുന്ന ഫീചറുമായി എത്തുകയാണ്. ജനപ്രീതിയില്‍ ഏറെ മുന്നിട്ടുനില്‍ക്കുന്ന പ്ലാറ്റ്‌ഫോമായ ടിക്‌ടോക് പുതിയ ഫീച്ചറുമായി എത്തുന്നത് യൂട്യൂബിന് വെല്ലുവിളിയായേക്കും എന്നാണ് ടെക് വിദഗ്ധര്‍ വിലയിരുത്തുന്നത്. ടിക് ടോകിന്റെ ഐഒഎസ് […]

Technology

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്; പ്രൊഫൈല്‍ വിവരങ്ങള്‍ ഇനി ചാറ്റില്‍

ന്യൂഡൽഹി: ഉപഭോക്താക്കളുടെ സൗകര്യാർത്ഥം പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. ചാറ്റിൽ പ്രൊഫൈൽ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ഫീച്ചറാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചർ കൊണ്ടുവന്നത്. ഭാവിയിൽ ഈ ഫീച്ചർ എല്ലാവർക്കും ലഭ്യമാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉപയോക്താവ് ആർക്കാണോ മെസേജ് ചെയ്യുന്നത്, അയാൾ ഓഫ് ലൈനിൽ ആണെങ്കിൽ പോലും പ്രൊഫൈൽ വിവരങ്ങൾ […]

No Picture
Technology

വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ചാറ്റിൽ പുതിയ ഫീച്ചർ വരുന്നു

വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ചാറ്റിൽ പുതിയ ഫീച്ചർ വരുന്നു. ഇനി മുതൽ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ചാറ്റിൽ ആരുടേയും നമ്പർ കാണില്ല, മറിച്ച് യൂസർ നെയിം ആയിരിക്കും കാണാൻ സാധിക്കുക. അതുകൊണ്ട് തന്നെ ഇനിമുതൽ അപരചിത നമ്പറിൽ നിന്ന് ഗ്രൂപ്പ് ചാറ്റിൽ സന്ദേശം വന്നാൽ ആരാണെന്ന് അറിയാൻ സാധിക്കുമെന്നും […]