
Technology
‘ആപ്പിൾ കാർ പ്ലേ അപ്ഡേറ്റ് ചെയ്യൂ, ആസ്വദിക്കാം അതിനൂതന സൗകര്യങ്ങള്‍’; ഐഒഎസ് 18ൽ പുതിയ ഫീച്ചറുകൾ
സെപ്റ്റംബറിൽ ആപ്പിൾ പുറത്തിറക്കിയ സോഫ്റ്റ് വെയർ അപ്ഡേറ്റ് ആയ ഐഒഎസ് 18ന്റെ ഭാഗമായി ആപ്പിൾ കാർ പ്ലേയിലും കാര്യമായ മാറ്റങ്ങൾ. കാർ കണക്ടിവിറ്റി സോഫ്റ്റ്‌വെയറുകളായ ആൻഡ്രോയിഡ് ഓട്ടോയ്ക്കും ആപ്പിൾ കാർ പ്ലേയ്ക്കും നിരവധി ആരാധകരുണ്ട്. അതിൽ കുറച്ചധികം ആളുകൾക്ക് താൽപ്പര്യമുള്ളത് ആപ്പിൾ കാർ പ്ലേ ആണ്. കണക്ടിവിറ്റിക്ക് പേരുകേട്ട […]