
Keralam
‘കെട്ടിടത്തിന് ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ? പോസിറ്റീവ് എനർജി കിട്ടില്ല’: എംവി ഗോവിന്ദൻ
തിരുവനന്തപുരം: ‘സിപിഎം പാർട്ടിയുടെ കളർ ചുവപ്പാണെന്നു നിങ്ങളോട് ആരാണ് പറഞ്ഞത്’? മാധ്യമ പ്രവർത്തകരോട് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്ററുടെ ചോദ്യം. ഏപ്രിൽ 23നു സിപിഎമ്മിന്റെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള വാർത്താ സമ്മേളനത്തിലാണ് കെട്ടിടത്തിന്റെ കളർ സംബന്ധിച്ചു ചോദ്യമുയർന്നത്. കെട്ടിടത്തിന്റെ ഉള്ളിൽ ആരെങ്കിൽ ചുവപ്പ് പെയിന്റ് […]