
District News
എം.ജി സർവകലാശാലയില്‍ നവമാധ്യമ പരിശീലനത്തിന് സമ്മര്‍ ക്യാമ്പ്
കോട്ടയം: നവമാധ്യമ രംഗത്തെ നൂതനസാങ്കേതിക വിദ്യകള്‍ പരിശീലിപ്പിക്കുന്നതിനും സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനുമായി മഹാത്മാഗാന്ധി സര്‍വ്വകലാശാല ലൈബ്രറിയും മാതൃഭൂമി മീഡിയ സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന സമ്മര്‍ ക്യാമ്പ്- ”സമ്മര്‍ ഡിജി ടോക്ക്” മെയ് 16, 17 തീയതികളില്‍ സര്‍വകലാശാലയില്‍ നടക്കും. പ്രായോഗിക പരിശീലനവും പ്രോജക്ടുകളും ഉള്‍പ്പെടുന്ന ക്യാമ്പില്‍ 16 മുതല്‍ […]