
മികച്ച ഗെയിമിങ് എക്‌സ്‌പീരിയൻസ്, ആറ് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ്: സാംസങ് ഗാലക്‌സി എ16 5ജി അവതരിപ്പിച്ചു
ഹൈദരാബാദ്: തങ്ങളുടെ എ സീരീസിൽ പുതിയ ഫോൺ പുറത്തിറക്കി സാംസങ്. എ സീരീസ് ഫോണുകൾ ജനപ്രീതി നേടിയ പശ്ചാത്തലത്തിലാണ് സാംസങ് ഗാലക്‌സി എ16 5ജി ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. ആറ് വർഷത്തേക്കുള്ള സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകളും സുരക്ഷ ഫീച്ചറുകളുമായാണ് പുതിയ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഉയർന്ന ബാറ്ററി കപ്പാസിറ്റിയാണ് സാംസങ് ഗാലക്‌സി എ16 5ജിയുടെ മറ്റൊരു […]