
Technology
ചാറ്റ് ജിപിറ്റിക്ക് ഇനി ചെലവേറും : പുതിയ മോഡലുകളില്‍ നൂറ് ഇരട്ടി നിരക്ക് വര്‍ധനയുമായി ഓപ്പണ്‍ എഐ
ഓപ്പണ്‍ എഐയുടെ വരാനിരിക്കുന്ന വലിയ ഭാഷാ മോഡലുകള്‍ക്ക് വിലയേറും. ഇത്തരം മോഡലുകളുടെ സബ്സ്‌ക്രിപ്ഷന് ഉയര്‍ന്ന നിരക്കുകള്‍ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓപ്പന്‍ എഐയുടെ ചാറ്റ് ജിപിറ്റി പ്ലസിന് നിലവില്‍ പ്രതിമാസം 20 ഡോളറാണ് വരിസംഖ്യ. എന്നാല്‍ പുതിയ മോഡലുകള്‍ക്ക് 2000 ഡോളര്‍ വരെ വരിസംഖ്യ ഈടാക്കാനാണ് ആലോചന. യുക്തി […]