
Automobiles
ഹ്യുണ്ടായ് ക്രെറ്റ പുതിയ നൈറ്റ് എഡിഷന് പുറത്തിറക്കി
ഉത്സവ സീസണ് ലക്ഷ്യമിട്ട് ഹ്യുണ്ടായ് ക്രെറ്റ പുതിയ നൈറ്റ് എഡിഷന് പുറത്തിറക്കി. എസ്യുവി പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ പുതിയ മോഡല്‍ ലഭ്യമാണ്. 14,50,800 രൂപയില്‍ (എക്സ്-ഷോറൂം) ആണ് വില ആരംഭിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ക്രെറ്റയെ അപേക്ഷിച്ച് 21-ലധികം മാറ്റങ്ങളാണ് ക്രെറ്റ നൈറ്റ് എഡിഷന്റെ സവിശേഷത. മാറ്റ് ബ്ലാക്ക് ലോഗോകളുള്ള ബ്ലാക്ക് […]