Movies

ഒക്ടോബര്‍ 10 ന് തിയറ്ററുകളില്‍ എത്താനിരുന്ന സൂര്യയുടെ ബി​ഗ് ബജറ്റ് ചിത്രം ‘കങ്കുവ’യുടെ റിലീസ് തീയതി മാറ്റി അണിയറക്കാർ

ഒക്ടോബര്‍ 10 ന് തിയറ്ററുകളില്‍ എത്താനിരുന്ന സൂര്യയുടെ ബി​ഗ് ബജറ്റ് ചിത്രം ‘കങ്കുവ’യുടെ റിലീസ് തീയതി മാറ്റി അണിയറക്കാർ. തീരുമാനം രജനികാന്ത് ചിത്രം ‘വേട്ടയ്യനു’മായുളള ക്ലാഷ് റിലീസ് ഒഴിവാക്കാന്‍‌. ചിത്രം തീയറ്ററിൽ കാണാൻ ഇനി അടുത്ത മാസം വരെ കാത്തിരിക്കേണ്ടി വരും. നവംബര്‍ 14 ആണ് പുതുക്കിയ റിലീസ് […]

Movies

‘കപ്പേള’ എന്ന ചിത്രത്തിന് ശേഷം സുരാജിനെ നായകനാക്കി മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം ‘മുറ’ ഒക്ടോബർ 18 ന്

‘കപ്പേള’ എന്ന ചിത്രത്തിന് ശേഷം സുരാജിനെ നായകനാക്കി മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം ‘മുറ’ ഒക്ടോബർ 18 ന് തിയേറ്ററുകളിക്കെത്തും. സുരാജ് വെഞ്ഞാറമൂടും യുവ താരം ഹ്രിദ്ധു ഹാറൂണുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാൻ ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം നേടിയ ഓൾ വീ ഇമാജിൻ ആസ് […]

Movies

ആരാധകരെ ഇളക്കിമറിച്ച് മമ്മൂട്ടി ചിത്രം ടർബോ

റെക്കോഡ് പ്രീറിലീസ് ബുക്കിങ്ങുകളുമായി ഇന്ന് തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം ടർബോയ്ക്ക് ആരാധകരുടെ വമ്പൻ വരവേൽപ്പ്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം 3.25 കോടി രൂപയുടെ ടിക്കറ്റുകൾ റിലീസിന് മുമ്പ് തന്നെ വിറ്റഴിച്ചിരുന്നു. മലയാളത്തിൽ ആക്ഷൻ സിനിമകളുടെ കുത്തുഴുക്കുള്ള ഈ സമയത്ത് മമ്മൂട്ടിയുടെ ഒരു ആക്ഷൻ പടം ആരാധകരുടെ സ്വപ്നമായിരുന്നു. […]