
Keralam
സര്‍ക്കാര്‍ പാനല്‍ തള്ളി കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് പുതിയ വൈസ് ചാന്‍സലറെ നിയമിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
സര്‍ക്കാര്‍ പാനല്‍ തള്ളി കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് പുതിയ വൈസ് ചാന്‍സലറെ നിയമിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാലിക്കറ്റ് സര്‍വകലാശാല കെമിസ്ട്രി വിഭാഗം പ്രൊഫസ്സറും, മുന്‍ സയന്‍സ് ഡീനുമാണ് ഡോ. പി രവീന്ദ്രന്‍. സര്‍വകലാശാലയുടെ ചുമതല കൈമാറുന്നതുമായി ബന്ധപ്പെട്ട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിറക്കി. […]