Technology

ചാനലുകള്‍ക്ക് ഇനി ക്യുആര്‍ കോഡ് ഫീച്ചര്‍; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് കൊണ്ടുവന്ന വലിയ മാറ്റമായിരുന്നു വാട്‌സ്ആപ്പ് ചാനലുകള്‍. ഇഷ്ടപ്പെട്ട വ്യക്തിയോ, ഇഷ്ടപ്പെട്ട വിഷയങ്ങള്‍ സംബന്ധിച്ച പോസ്റ്റുകള്‍ പിന്തുടരാനും കഴിയുന്ന ഇന്‍സ്റ്റഗ്രാമിന് സമാനമായ ഫീച്ചര്‍ ആണ് ചാനലുകള്‍. ഇപ്പോള്‍ കൂടുതല്‍ ഉപയോക്തൃ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ചാനലുകളില്‍ പുതിയ അപ്‌ഡേറ്റ് കൊണ്ടുവന്നിരിക്കുകയാണ് വാട്‌സ്ആപ്പ്. ഉപയോക്താക്കള്‍ ചാനലുകള്‍ ഫോളോ ചെയ്യാന്‍ […]