
Keralam
പാപ്പാഞ്ഞിക്ക് മോദിയുടെ ഛായ; കൊച്ചിയില്‍ ബിജെപി പ്രതിഷേധം
കൊച്ചിന്‍ കാര്‍ണിവലിനൊരുക്കിയ പാപ്പാഞ്ഞിയെ ചൊല്ലി ബിജെപിയുടെ പ്രതിഷേധം. പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഛായയുണ്ടെന്നാണ് ആരോപണം. ഡിസംബര്‍ 31ന് കത്തിക്കാനൊരുക്കിയ പാപ്പാഞ്ഞിയുടെ നിര്‍മ്മാണം നിര്‍ത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പൊലീസ് എത്തിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. തുടർന്ന് നടന്ന ചർച്ചയിലാണ് ആർക്കും പരാതിയില്ലാത്ത രൂപത്തിൽ പാപ്പാഞ്ഞി ഒരുക്കുമെന്ന് സംഘാടകർ വ്യക്തമാക്കിയത്. കൊച്ചിൻ […]