Keralam

പുതുവത്സരാഘോഷം; പോലീസ് പരിശോധനയില്‍ LSD സ്റ്റാമ്പും കഞ്ചാവുമായി രണ്ടുപേര്‍ കൊച്ചിയില്‍ പിടിയില്‍

കൊച്ചി: 10 എൽ.എസ്.ഡി. സ്റ്റാമ്പും 71 ഗ്രാം കഞ്ചാവുമായി തിരുവനന്തപുരം അമരവിള സൂരജ് ഭവനിൽ സുജിത്ത് ലാൽ (23), തിരുവനന്തപുരം ബാലരാമപുരം രത്നവില്ല വീട്ടിൽ വിഷ്ണു (23) എന്നിവരെ ഉദയംപേരൂർ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി സിറ്റി പരിധിയിൽ ക്രിസ്മസ്പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി മയക്കുമരുന്നിന്റെ ഉപയോഗവും വിപണനവും തടയുന്നതിന് […]

Keralam

പുതുവത്സരാഘോഷം: പോലീസ് പട്രോളിങ് ശക്തമാക്കാന്‍ നിര്‍ദ്ദേശം

പുതുവത്സരാഘോഷവേളയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് വകുപ്പ്. ഷോപ്പിങ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍റ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പോലീസ് പട്രോളിങും നിരീക്ഷണവും ശക്തമാക്കും. ആഘോഷങ്ങളോടനുബന്ധിച്ച് അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ് കടത്താനുള്ള സാധ്യത കണക്കിലെടുത്ത് വാഹനപരിശോധന കര്‍ശനമാക്കും. ആഘോഷവേളകളില്‍ മയക്കുമരുന്ന് ഉപയോഗിക്കാൻ […]

Keralam

പുതുവൽസരഘോഷം; കൊച്ചിയിൽ ഒരുങ്ങുന്നത് ഭീമൻ പാപ്പാ‍ഞ്ഞി

കൊച്ചി: ഇത്തവണ പുതുവത്സരാഘോഷത്തിനായി കൊച്ചിയിൽ ഒരുങ്ങുന്നത് ഭീമൻ പാപ്പാ‍ഞ്ഞി. ചരിത്രത്തിലാദ്യമായി അറുപത് അടി നീളത്തിലാണ് പാപ്പാഞ്ഞിയുടെ നിർമ്മാണം. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് കൊച്ചിയിൽ വീണ്ടും പാപ്പാഞ്ഞി ഒരുങ്ങുന്നത്.  ഒരു വർഷത്തെ ദുഖം മുഴുവൻ പാപ്പാഞ്ഞിക്കൊപ്പം കത്തിച്ചു കള‍ഞ്ഞാണ് കൊച്ചിക്കാർ പുതുവത്സരത്തെ വരവേൽക്കുന്നത്. ഇത്തവണ കൊറോണ വൈറസിനെ കീഴടക്കിയ […]