
Automobiles
ഡിസ്കൗണ്ട് മൂന്ന് ലക്ഷം രൂപ വരെ; ഇലക്ട്രിക് കാറുകളുടെ വില കുറച്ച് ടാറ്റ മോട്ടോഴ്സ്
ന്യൂഡല്‍ഹി: ഉത്സവ സീസണ് പ്രമാണിച്ച് ജനപ്രിയ ഇവി മോഡലുകളുടെ വില കുറച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്. പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്ക് ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് വില കുറച്ചതെന്നാണ് ടാറ്റ മോട്ടോഴ്സിന്റെ വിശദീകരണം. നെക്സോണ്‍ ഇവി വില മൂന്ന് ലക്ഷം രൂപ വരെയാണ് കുറച്ചത്. […]