
World
യുണിസൺ സര്‍വ്വേ; എന്‍ എച്ച് എസ്സിന്റെ ശോചനീയാവസ്ഥ തുറന്നു കാട്ടി ജീവനക്കാര്‍
ബ്രിട്ടനിലെ ഏകദേശം ഒൻപതിനായിരത്തോളം വരുന്ന ആരോഗ്യ പ്രവര്‍ത്തകരില്‍ നടത്തിയ സര്‍വ്വേ റിപ്പോർട്ട് പുറത്തുവിട്ട് യുണിസൺ യൂണിയന്‍. ബ്രിട്ടനിലെ പല എന്‍ എച്ച് എസ് കെട്ടിടങ്ങളും ചിതലരിച്ചു തുടങ്ങി. മാത്രമല്ല പല ആശുപത്രികളും എലികളുടെയും പാറ്റകളുടെയും മറ്റ് കീടങ്ങളുടെയും പ്രിയപ്പെട്ട ആവാസ കേന്ദ്രം കൂടിയാണ്. എന്‍ എച്ച് എസ് കെട്ടിടങ്ങളെയും […]