Business

തിരിച്ചു കയറി ഓഹരി വിപണി, സെന്‍സെക്‌സ് 79,000ന് മുകളില്‍; ആയിരം പോയിന്റ് നേട്ടം, കുതിച്ച് മാരുതി, ഇന്‍ഫോസിസ് കമ്പനികള്‍

മുംബൈ: തുടര്‍ച്ചയായി മൂന്ന് ദിവസം നഷ്ടത്തില്‍ ക്ലോസ് ചെയ്ത ഓഹരി വിപണിയില്‍ ഇന്ന് നേട്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി. എന്‍എസ്ഇ നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. തിങ്കളാഴ്ച രണ്ടായിരത്തിലധികം പോയിന്റ് ഇടിവോടെയാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. ആഗോള വിപണി കനത്ത നഷ്ടം നേരിട്ടതാണ് ഇന്ത്യന്‍ […]

Business

തിരിച്ചുകയറി ഓഹരി വിപണി; സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്‍റ് കുതിച്ചു

മുംബൈ: തിങ്കളാഴ്ച സെന്‍സെക്‌സ് 2000-ത്തിലധികം പോയിന്‍റ ഇടിവ് നേരിട്ട ഓഹരി വിപണി ഇന്ന് തിരിച്ചുകയറി. സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്‍റാണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. സെൻസെക്‌സ് 921 പോയിന്‍റ് ഉയർന്ന് 79,680 ലും നിഫ്റ്റി 262 പോയിന്‍റ് ഉയർന്ന് 24,318 ലും എത്തി.നിലവില്‍ 79,888 പോയന്‍റിലാണ് വ്യാപാരം തുടരുന്നത്. […]

Business

ഓഹരി വിപണിയില്‍ കനത്ത ഇടിവ്, സെന്‍സെക്‌സ് 700 പോയിന്റ് കൂപ്പുകുത്തി; ഒറ്റയടിക്ക് ഒലിച്ചുപോയത് 4.26 ലക്ഷം കോടി രൂപ

മുംബൈ: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന ഓഹരി വിപണിയില്‍ ഇന്ന് കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ബിഎസ്ഇ സെന്‍സെക്‌സ് 700ലധികം പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ ഇടിവ് ഉണ്ടായി. നിലവില്‍ 81,000ന് മുകളിലാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടരുന്നത്. നിഫ്റ്റി 25000 എന്ന സൈക്കോളജിക്കല്‍ ലെവലില്‍ താഴെയാണ്. ഇന്നലെയാണ് നിഫ്റ്റി […]

Business

വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക്; ഇന്ത്യന്‍ ഓഹരി വിപണി പുതിയ ഉയരത്തില്‍, നിഫ്റ്റി 25,000 പോയിന്റിലേക്ക്

മുംബൈ: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന ഓഹരി വിപണി പുതിയ ഉയരത്തില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 400ലേറെ പോയിന്റാണ് മുന്നേറിയത്. 81,749 പോയിന്റിലേക്ക് മുന്നേറിയാണ് സെന്‍സെക്‌സ് റെക്കോര്‍ഡിട്ടത്. എന്‍എസ്ഇ നിഫ്റ്റിയും സമാനമായ മുന്നേറ്റം കാഴ്ചവെച്ചു. 145 പോയിന്റ് മുന്നേറിയ നിഫ്റ്റി സൈക്കോളജിക്കല്‍ ലെവലായ 25,000 പോയിന്റിന് തൊട്ടരികില്‍ വരെ എത്തി. […]

Business

റെക്കോർഡ് നേട്ടത്തിൽ ഓഹരി വിപണി; സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി 81,000ന് മുകളിലേക്ക്

റെക്കോർഡ് നേട്ടത്തിൽ ഓഹരി വിപണി. സെൻസെക്സ്  ചരിത്രത്തിൽ ആദ്യമായി 81,000 പോയിന്റുകളിൽ എത്തി. 700 പോയിന്റുകൾ ഉയർന്നാണ് സെൻസെക്സ് പുതിയ ഉയരം കുറിച്ചിരിക്കുന്നത്. നിഫ്റ്റി 50 24,700 പോയിന്റുകളും ആ​​ദ്യമായി മറിടകന്നിരിക്കുകയാണ്. സെൻസെക്സ് 81203 പോയിന്റുകളിലും നിഫ്റ്റി 50 24,746 പോയിന്റുകളിലുമാണുള്ളത്. രണ്ട് സൂചികകളും 0.5 ശതമാനമാണ് ഉയർന്നിരിക്കുന്നത്.  […]

Business

സെന്‍സെക്‌സ് ആദ്യമായി 80,000 തൊട്ടു, റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിപ്പ്; നിഫ്റ്റി 24,000ന് മുകളില്‍

മുംബൈ: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന ഓഹരി വിപണി പുതിയ ഉയരം കുറിച്ചു. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് ആദ്യമായി 80,000 പോയിന്റ് കടന്നു. വ്യാപാരത്തിന്റെ തുടക്കത്തിലാണ് സെന്‍സെക്‌സ് പുതിയ ഉയരം കുറിച്ചത്. നിഫ്റ്റിയും റെക്കോര്‍ഡ് ഉയരത്തിലാണ്. നിഫ്റ്റി 24,250 എന്ന സൈക്കോളജിക്കല്‍ ലെവല്‍ കടന്നാണ് കുതിച്ചത്. സെന്‍സെക്‌സ് 500ലധികം പോയിന്റ് […]

Business

റെക്കോര്‍ഡുകള്‍ ഭേദിച്ച് ഓഹരിവിപണിയുടെ തേരോട്ടം; നിഫ്റ്റി 24,000 പോയിന്റിന് മുകളില്‍

മുംബൈ: റെക്കോര്‍ഡുകള്‍ ഭേദിച്ച് ഓഹരി വിപണി മുന്നേറുന്നത് തുടരുന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഇന്നും ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡിട്ടു. സെന്‍സെക്‌സ് 308 പോയിന്റ് മുന്നേറിയതോടെയാണ് പുതിയ ഉയരം കുറിച്ചത്. 79,551 പോയിന്റിലേക്ക് കുതിച്ച സെന്‍സെക്‌സ് സമീപഭാവിയില്‍ തന്നെ എണ്‍പതിനായിരവും കടന്നും മുന്നേറുമെന്ന പ്രതീതിയാണ് സൃഷ്ടിച്ചത്. നിഫ്റ്റിയും റെക്കോര്‍ഡ് ഉയരത്തിലാണ്. 24000 […]

Business

ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡില്‍, സെന്‍സെക്‌സ് 78,000ന് മുകളില്‍; അള്‍ട്രാടെക്, ഐസിഐസിഐ ഓഹരികള്‍ നേട്ടത്തില്‍

മുംബൈ: ഓഹരി വിപണി റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 134 പോയിന്റ് മുന്നേറിയപ്പോഴാണ് സര്‍വകാല റെക്കോര്‍ഡില്‍ എത്തിയത്. നിലവില്‍ 78,000 പോയിന്റിന് മുകളിലാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടരുന്നത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ഉണ്ടായി. 23,700 പോയിന്റിന് മുകളിലാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്. പ്രധാനമായി അള്‍ട്രാടെക് സിമന്റ്, […]

India

ഓഹരി വിപണിയിൽ കുംഭകോണം? എക്‌സിറ്റ് പോളിന്റെ തലേന്ന് വലിയ തോതിൽ നിക്ഷേപം; മോദിക്കെതിരേ ഗുരുതര ആരോപണവുമായി രാഹുൽ

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരേ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ മറവില്‍ ഓഹരി വിപണിയില്‍ മോദിയുടെയും അമിത്ഷായുടെയും നേതൃത്വത്തില്‍ വലിയ കുംഭകോണം നടത്തിയതായും ഇതിനായി വ്യാജ എക്‌സിറ്റ് പോള്‍ സര്‍വേകള്‍ മാധ്യമങ്ങളിലൂടെ […]