No Picture
Gadgets

പുതിയ ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ ഇറക്കുന്നത് അവസാനിപ്പിക്കാന്‍ നിക്കോണ്‍

ടോക്കിയോ: സിംഗിൾ ലെൻസ് റിഫ്ലെക്സ്  ക്യാമറകള്‍ ഇറക്കുന്നത് അവസാനിപ്പിക്കാന്‍ നിക്കോൺ. സ്മാർട്ട്‌ഫോൺ ക്യാമറകളില്‍  നിന്നുള്ള കടുത്ത മത്സരമാണ് ഇത്തരം ഒരു ചിന്തയിലേക്ക്  ജാപ്പനീസ് ക്യാമറ നിർമ്മാതാക്കളെ നയിച്ചത് എന്നാണ് റിപ്പോര്‍ട്ട്. നിക്കോണ്‍ ഡിജിറ്റൽ ഫോട്ടോഗ്രാഫി രംഗത്ത് പുതിയ പരീക്ഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് ഒരു പുതിയ റിപ്പോർട്ട് പറയുന്നു. നിക്കോണ്‍ ഡി6 […]