
Keralam
പമ്പയിൽ കെഎസ്‌ആർടിസി ബസ് കത്തി നശിച്ചതിൽ 14 ലക്ഷം രൂപ നഷ്‌ടമെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി
എറണാകുളം: പമ്പയിൽ കെഎസ്‌ആർടിസി ബസ് കത്തി നശിച്ചതിൽ 14 ലക്ഷം രൂപ നഷ്‌ടമെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ബസ് പൂർണ്ണമായി കത്തി നശിച്ചതിനാൽ എങ്ങനെയാണ് അപകടമുണ്ടായതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ വിദഗ്‌ധ അന്വേഷണം ആവശ്യമാണെന്നും എംവിഡി റിപ്പോർട്ടില്‍ പറയുന്നു. മാവേലിക്കര റീജിയണൽ വർക്ക്‌ഷോപ്പിലെ […]