Keralam

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ ഏകോപന ചുമതല എ.പി.അനിൽകുമാറിന്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് തയ്യാറെടുത്ത് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് മുന്നൊരുക്കം ഏകോപിപ്പിക്കാനുള്ള ചുമതല രാഷ്ട്രീയകാര്യ സമിതി അംഗം എ പി അനില്‍കുമാറിന് നല്‍കി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് എ പി അനില്‍ കുമാറിന് ചുമതല നല്‍കിയത്. മണ്ഡലത്തിലെ ഓരോ പഞ്ചായത്തുകളുടെ ചുമതലയും പ്രധാന നേതാക്കള്‍ക്ക് […]

Keralam

ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിലമ്പൂരിലേക്കുള്ള യാത്രക്കാരുടെ പ്രതിഷേധം

പാലക്കാട് : ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിലമ്പൂരിലേക്കുള്ള യാത്രക്കാരുടെ പ്രതിഷേധം. നിലമ്പൂരിലേക്കുള്ള അവസാന ട്രെയിനിന്റെ സമയം മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററെ യാത്രക്കാര്‍ ഉപരോധിച്ചു. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് വൈകി ഓടുന്നതിനാല്‍ നിലമ്പൂരിലേക്കുള്ള ട്രെയിന്‍ നഷ്ടപ്പെടുന്നുവെന്നാണ് യാത്രക്കാരുടെ പരാതി. വൈകീട്ട് 7.47ന് ഷൊര്‍ണൂരില്‍ എത്തേണ്ട […]

Keralam

കാട്ടുപോത്തിനെ വേട്ടയാടിയ നാലം​ഗ സംഘം നിലമ്പൂരിൽ വനംവകുപ്പിന്‍റെ പിടിയില്‍

മലപ്പുറം: നിലമ്പൂരിൽ കാട്ട് പോത്തിനെ വെടിവെച്ചു കൊന്ന് ഇറച്ചി കടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. പോത്തുകൽ സ്വദേശികളായ എടകുളങ്ങര മുരളീധരൻ (49) സുനീർ പത്തൂരാൻ (37) ഷിജു കൊട്ടുപാറ (35 ) ഇരുപ്പുകണ്ടം ബാലകൃഷ്ണൻ (61) എന്നിവരെയാണ് അറസ്റ്റ് ചെയതത്. ഇന്നലെ രാത്രിയിലാണ് പ്രതികൾ വനം വകുപ്പിന്റെ […]