Health

രോഗ ലക്ഷണമുള്ളവരോടൊപ്പം നിപയുടെ ഉറവിടവും കണ്ടെത്താന്‍ സര്‍വേ; ആരോഗ്യ വകുപ്പിന്‍റെ ചോദ്യാവലികള്‍ ഇങ്ങനെ

മലപ്പുറം : നിപ ബാധിച്ച്‌ വിദ്യാർഥി മരിച്ച സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ തിരുവാലിയില്‍ അതീവ ജാഗ്രത. മേഖലയില്‍ ഇന്ന് (16-09-204) ആരോഗ്യ വകുപ്പിന്‍റെ സർവേ ആരംഭിച്ചു. രോഗലക്ഷണമുള്ള ആളുകളെ കണ്ടെത്താനുള്ള സർവേയാണ് ഇപ്പോള്‍ നടക്കുന്നത്. രോഗ ലക്ഷണത്തിനൊപ്പം നിപയുടെ ഉറവിടം കണ്ടെത്താനും സര്‍ക്കാര്‍ ശ്രമം നടക്കുന്നുണ്ട്. ഇതിനായുള്ള ചോദ്യങ്ങളും സര്‍വേയില്‍ […]