Keralam

മൂവാറ്റുപുഴ നിര്‍മല കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധം; പങ്കില്ലെന്ന് എസ്എഫ്‌ഐ

കൊച്ചി: മൂവാറ്റുപുഴ നിര്‍മല കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് എസ്എഫ്‌ഐ. കോളേജില്‍ നമസ്‌കാര മുറി വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും എസ്എഫ്‌ഐ നേതൃത്വം പറഞ്ഞു. എസ്എഫ്‌ഐ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം കേരളത്തിലെ ക്യാമ്പസുകള്‍ മതേതരമായി നിലനിര്‍ത്തുന്നതിന് വേണ്ടി എന്നും മുന്നില്‍ നിന്നിട്ടുള്ള സംഘടനയാണ് എസ്.എഫ്.ഐ. ക്യാമ്പസുകളില്‍ ഏതെങ്കിലും പ്രത്യേക മതസ്ഥരുടെ ആചാരാനുഷ്ഠാനങ്ങള്‍ […]