Keralam

‘കേരളത്തെ അവഗണിച്ചിട്ടില്ല; സാമ്പത്തിക പ്രതി സന്ധിക്ക് കാരണം തെറ്റായ സാമ്പത്തിക നയം, വരുമാനം വർധിപ്പിക്കണം’; നിർമ്മല സീതാരാമൻ

കേരളത്തെ സാമ്പത്തികമായി അവഗണിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. 2014 മുതൽ 2024 വരെ 1.57 ലക്ഷം കോടി നൽകിയിട്ടുണ്ട്. അത് യുപിഎ സർക്കാരുകളുടെ സമയത്തെക്കാൾ 239 ശതമാനം കൂടുതലാണെന്നും നിർമ്മല സീതാരാമൻ. മോദി കേരളത്തെ പിന്തുണച്ച പോലെ മുൻപ് മറ്റാരും പിന്തുണച്ചിട്ടില്ലെന്നും ധനമന്ത്രി രാജ്യസഭയിൽ പറഞ്ഞു . […]

Uncategorized

‘നോക്കുകൂലി എന്ന പ്രതിഭാസമേ ഇല്ല; നിർമല സീതാരാമൻ്റെ മനസിൽ തൊഴിലാളി വിരുദ്ധ വിഷം’; എ കെ ബാലൻ

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ നോക്കുകൂലി പരാമർശത്തിനെതിരെ സിപിഐഎം കേന്ദ്ര കമ്മറ്റി അം​ഗം എകെ ബാലൻ. നിർമല സീതാരാമൻ്റെ മനസിൽ തൊഴിലാളി വിരുദ്ധ വിഷമാണെന്ന് എകെ ബാലൻ വിമർശിച്ചു. നോക്കുകൂലി എന്ന പ്രതിഭാസമേ ഇല്ലെന്നും നോക്കു കൂലി എവിടെയും ഇല്ലെന്നും അദേഹം പറഞ്ഞു. നിർമല സീതാരാമന്റെ മനസ് നിർമലമായ […]

Keralam

ആശാവർക്കർമാരുടെ സമരം കേന്ദ്രത്തോട് ഉന്നയിക്കാൻ കേരളം; കെ.വി തോമസ് ഇന്ന് ധനമന്ത്രിയെ കാണും

ആശാവർക്കർമാരുടെ സമരം കേന്ദ്രത്തോട് ഉന്നയിക്കാൻ കേരളം. കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് ഇന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കാണും. 12.30 ന് ധന മന്ത്രാലയത്തിലാണ് കൂടിക്കാഴ്ച.ആശവർക്കർമാരുടെ സമരം, വയനാട് കേന്ദ്ര സഹായം തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കും.ഇതുവരെ കേന്ദ്രത്തിന് നൽകിയ നിവേദനങ്ങൾ സംബന്ധിച്ച് ഗവർണർ വിവരങ്ങൾ […]

India

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് കിഴിവ്?, അസസ്‌മെന്റ് വര്‍ഷത്തിന് പകരം നികുതി വര്‍ഷം, 622 പേജുകള്‍; പുതിയ ആദായനികുതി ബില്‍ നാളെ സഭയില്‍

ന്യൂഡല്‍ഹി: പുതിയ ആദായനികുതി ബില്‍ നാളെ ലോക്‌സഭയില്‍ അവതരിപ്പിച്ചേക്കും. 536 വകുപ്പുകളും 622 പേജുകളും 23 അധ്യായങ്ങളുമുള്ള ആദായനികുതി ബില്‍ 2025 ആണ് അവതരിപ്പിക്കാന്‍ പോകുന്നത്. 1961 ലെ ആദായനികുതി നിയമത്തിന് പകരമായാണ് പുതിയ ബില്‍ കൊണ്ടുവരുന്നത്. നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്. 1961 ലെ […]

Business

ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് വിപണി, ഇന്നും ഓഹരി വിപണിയില്‍ മുന്നേറ്റം,സെന്‍സെക്‌സ് 77,500ന് മുകളില്‍; കുതിച്ചുകയറി ക്യാപിറ്റല്‍ ഗുഡ്‌സ് സെക്ടര്‍

മുംബൈ: സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരുന്ന നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഇടംപിടിക്കുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണി നേട്ടത്തില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 200ലധികം പോയിന്റ് മുന്നേറി. നിഫ്റ്റി 23500ന് മുകളിലാണ്. ഇന്ന് രാവിലെ 11 മണിക്ക് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിനെ ഉറ്റുനോക്കുകയാണ് രാജ്യം. അതിനാല്‍ ഏറെ കരുതലോടെയാണ് നിക്ഷേപകര്‍ വിപണിയില്‍ ഇടപെടുന്നത്. […]

India

നികുതി കുറയ്ക്കല്‍ തീരുമാനം പിന്നീട്; ധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ അധ്യക്ഷതയില്‍ ജിഎസ്‌ടി കൗണ്‍സില്‍ യോഗം ആരംഭിച്ചു

ജയ്‌സാല്‍മീര്‍: ആരോഗ്യ-ജീവന്‍ രക്ഷാ ഇന്‍ഷ്വറന്‍സുകളുടെ നികുതി കുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനം തത്ക്കാലം കൈക്കൊള്ളേണ്ടതില്ലെന്ന് ജിഎസ്‌ടി കൗണ്‍സില്‍ യോഗം. രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ഇന്ന് ആരംഭിച്ച ജിഎസ്‌ടി കൗണ്‍സില്‍ യോഗമാണ് ഈ നടപടി കൈക്കൊണ്ടത്. ഇക്കാര്യത്തില്‍ കുറച്ച് കൂടി സാങ്കേതികകള്‍ കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. ഇതിനായി മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്‌തു. […]

India

‘കോൺഗ്രസ് സർക്കാർ ഭരണഘടനാ ഭേദഗതികൾ വരുത്തിയത് ഒരു കുടുംബത്തെ സഹായിക്കാൻ’; രാജ്യസഭയിലെ ഭരണഘടനാ ചർച്ചയിൽ നിർമല സീതാരാമൻ

കോൺഗ്രസ് സർക്കാർ ഭരണഘടനാ ഭേദഗതികൾ വരുത്തിയത് ഒരു കുടുംബത്തെ സഹായിക്കാനായിരുന്നുവെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യസഭയിൽ നടക്കുന്ന ഭരണഘടനാ ചർച്ചയിൽ സംസാരിക്കുകയായിരുന്നു നിർമല സീതാരാമൻ. കോൺഗ്രസ് ഭരണകാലത്ത് വരുത്തിയ ഭേദഗതികൾ ജനാധിപത്യത്തെ ശക്തിപ്പെടുത്താനല്ല, പകരം അധികാരത്തിലിരിക്കുന്നവരെ സംരക്ഷിക്കുന്നതായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേർത്തു. രാജ്യസഭയിൽ നടക്കുന്ന ഭരണഘടനാ ചർച്ചയ്ക്ക് തുടക്കം കുറിച്ച് […]

India

കേരളത്തിനും ബംഗാളിനും ധനസഹായം നൽകണം; നിർമ്മല സീതാരാമന് കത്തയച്ച് ടിഎംസി എംപി

ന്യൂഡൽഹി: കേരളത്തേയും പശ്ചിമ ബംഗാളിനെയും കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തി ധനസഹായം നൽകണമെന്ന് തൃണമൂൽ കോൺഗ്രസ് എം പി സാകേത് ഗോകലെ നിർമല സീതാരാമന് കത്തയച്ചു. മാധ്യമങ്ങളിൽ കാണുന്നതിലും വലുതാണ് വയനാട്ടിലെ ദുരന്തത്തിൻ്റെ വ്യാപ്തിയെന്നും പുനരധിവാസം വലിയ വെല്ലുവിളിയാണെന്നും കത്തിൽ പറയുന്നു. സമൂഹമാധ്യമമായ എക്സിലൂടെയാണ് അദ്ദേഹം വിവരം പങ്കുവെച്ചത്. Important: […]

India

‘ബജറ്റ് 2024’ രാജ്യത്തിന്‍റെ വികസന വേഗത വർധിപ്പിക്കും; അമിത് ഷാ

ന്യുഡല്‍ഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രശംസിച്ചു. ദീർഘവീക്ഷണമുള്ള ബജറ്റാണിത്. ജനപക്ഷത്തുള്ള ബജറ്റ് രാജ്യത്തെ ഒരു വികസിത രാഷ്ട്രമായി ഉയർത്തികൊണ്ടുവരുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന് കീഴിൽ രാജ്യത്തിന്‍റെ […]

India

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ രാജ്യം

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ രാജ്യം. സാധാരണക്കാരും മാസ ശമ്പളക്കാരും അടങ്ങുന്ന മധ്യവര്‍ഗത്തിന് അനുകൂലമായി ആദായനികുതി ഘടനയില്‍ മാറ്റം വരുത്തി ഇളവ് പ്രഖ്യാപിക്കുമെന്നാണ് വിപണി വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. സമ്പന്നരുടെ മേല്‍ അധിക നികുതി ചുമത്തി കൂടുതല്‍ വിഭവ സമാഹരണത്തിന് മോദി സര്‍ക്കാര്‍ […]