
Local
അതിരമ്പുഴ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച, ‘ഉന്നാൽ മുടിയും’ എന്ന ഹെയർ ഡൊണേഷൻ പരിപാടി,സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ നിഷ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു
അതിരമ്പുഴ: അതിരമ്പുഴ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ‘ഉന്നാൽ മുടിയും’ എന്ന ഹെയർ ഡൊണേഷൻ പരിപാടി, സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ നിഷ ജോസ് കെ. മാണി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. നവീൻ മമ്മൂട്ടിൽ അധ്യക്ഷത വഹിച്ചു.ഹെഡ്‌മിസ്ട്രസ് ബിനി ജോസഫ് സ്വാഗതം ആശംസിച്ചു. ഒൻപതു കുട്ടികൾ […]