
Automobiles
നിസാന്റെ മാഗ്നെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് ഒക്ടോബര്‍ നാലിന് ഇന്ത്യന്‍ വിപണിയില്‍
ന്യൂഡല്‍ഹി : പ്രമുഖ വാഹന നിര്‍മ്മാതാക്കളായ നിസാന്റെ ജനകീയ മോഡലായ മാഗ്നൈറ്റിന്റെ പരിഷ്‌കരിച്ച പതിപ്പായ മാഗ്നൈറ്റ് ഫെയ്‌സ് ലിഫ്റ്റ് ഒക്ടോബര്‍ നാലിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 2020 ഡിസംബറിലാണ് നിസാന്‍ മാഗ്നൈറ്റ് ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം നിലനിര്‍ത്താന്‍ കമ്പനിയെ സഹായിച്ച മോഡലാണിത്. ഇതിന്റെ ആദ്യത്തെ അപ്‌ഡേറ്റ് […]