
Local
അതിരമ്പുഴ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത 2024 ജൂലൈ 5 ന്
അതിരമ്പുഴ:അതിരമ്പുഴ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ 2024 ജൂലൈമാസം അഞ്ചാം തിയതി രാവിലെ 10 മണിക്ക് ഞാറ്റുവേല ചന്ത കൃഷിഭവന്റെ ഹാളിൽ സംഘടിപ്പിക്കുന്നു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലകുളം ഉത്‌ഘാടനം നിർവഹിക്കും. അതിരമ്പുഴ കൃഷിഭവന്റെ പരിധിയിലുള്ള കൃഷികൂട്ടങ്ങളുടെ വിവിധ മൂല്യവർധിത ഉത്പന്നങ്ങൾ (അച്ചാറുകൾ, സാമ്പാർ പൊടികൾ, മസാല പൊടികൾ, പലഹാരങ്ങൾ […]