
“അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നു”; CPIM അവലോകന യോഗത്തിൽ എൻ.എൻ കൃഷ്ണദാസിന് വിമർശനം
ഇന്നലെ രാത്രി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത അവലോകന യോഗത്തിലാണ് മുതിർന്ന സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസിന് വിമർശനം നേരിട്ടത്. അനാവശ്യമായ വിവാദങ്ങൾ സൃഷ്ട്ടിക്കുകയാണെന്നും പ്രതികരണങ്ങൾ പ്രചരണ രംഗത്ത് ദോഷമാകുന്നു. ഒറ്റകെട്ടായി മുന്നണിയും പാർട്ടിയും മുന്നോട്ട് പോകുമ്പോൾ അതിന് വിരുദ്ധമായ സമീപനമാണ് കൃഷ്ണദാസിന്റെ […]