Local

പാർക്കിംഗ് ക്രമീകരണം ഏർപ്പെടുത്തി, വാഹനവുമായി പാലായിൽ എത്തുന്നവർ ശ്രദ്ധിക്കണം

പാലായിൽ പാർക്കിംഗ് ക്രമീകരണം ഏർപ്പെടുത്തി നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചു. മണിക്കൂറുകളോളം വാഹനം പാർക്ക് ചെയ്യാമെന്ന് വച്ചാൽ തിരികെ വരുമ്പോൾ കനത്ത ഫൈൻ കിട്ടും. കുരിശുപള്ളി കവല മുതൽ ളാലം പാലം ജംഗ്ഷൻ വരെ പാർക്കിംഗ് ഇനി റോഡിന് ഇടതുവശത്തു മാത്രമേ പറ്റൂ. ഗതാഗത ഉപദേശക സമിതിയുടെ തീരുമാനം […]