സിഗ്നൽ സംവിധാനമില്ല; അതിരമ്പുഴ കോട്ടമുറി ജംഗ്ഷനിൽ അപകടങ്ങൾ പതിവാകുന്നു
അതിരമ്പുഴ: അതിരമ്പുഴ കോട്ടമുറി ജംഗ്ഷനിൽ സിഗ്നൽ സംവിധാനമില്ലാത്തതിനാൽ അപകടങ്ങൾ പതിവാകുന്നു. ഏറ്റുമാനൂർ – നീണ്ടൂർ റോഡും പാറോലിക്കൽ മുട്ടപ്പള്ളി റോഡും ക്രോസ് ചെയ്യുന്ന ജംഗ്ഷനാണ് കോട്ടമുറി. ഇവിടെ സിഗ്നൽ സംവിധാനമില്ലാത്തതാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. ഓട്ടോറിക്ഷ തൊഴിലാളികളാണ് അപകടം പറ്റുന്നവരെ സ്ഥിരമായി ആശുപത്രിയിൽ എത്തിക്കുന്നത്. ഇന്ന് ഉച്ചയോടെ […]