Technology

മാറ്റങ്ങളോടെ നോക്കിയ 3210 വിപണിയിലേക്ക്

നോക്കിയയുടെ വിന്റേജ് ഫോണുകള്‍ വിപണിയില്‍ വീണ്ടുമെത്തിക്കുക എന്ന ദൗത്യം വിജയകരമായി നടപ്പിലാക്കാന്‍ ഹ്യൂമന്‍ മൊബൈല്‍ ഡിവൈസസിന് (എച്ചഎംഡി) ഇതുവരെ സാധിച്ചിട്ടുണ്ട്. നോക്കിയയുടെ ലെജന്‍ഡറി ഫോണായ 3210 വിപണയിലേക്ക് എത്തിക്കാന്‍ ഒരുങ്ങുകയാണ് എച്ച്എംഡി ഇപ്പോള്‍. ഡിജിറ്റല്‍ ഡിറ്റോക്സിനുള്ള ഉപകരണമെന്നാണ് 3210യുടെ പുതിയ പതിപ്പിനെ വിശേഷിപ്പിക്കുന്നതെങ്കിലും കാലത്തിനൊത്ത ചില ഫീച്ചറുകള്‍ ഫോണിനുണ്ട്. […]