
Keralam
പത്രിക പിൻവലിക്കാനുള്ള അവസാന തിയതി ഇന്ന്, അന്തിമ സ്ഥാനാർത്ഥി പട്ടിക ഇന്നറിയാം
ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയതി ഇന്ന്. സൂക്ഷ്മ പരിശോധന കഴിഞ്ഞതോടെ 20 മണ്ഡലങ്ങളിലായി 204 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് രൂപമാകും. സ്ഥാനാർത്ഥികൾക്ക് ചിഹ്നവും ഇന്ന് തന്നെ അനുവദിക്കും. നാമനിർദേശ പത്രിക സമർപ്പണം […]