Health

ടെഫ്‌ലോണ്‍ പനി; നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

അമിതമായി ചൂടായ ‘നോണ്‍-സ്റ്റിക്ക്’ ടെഫ്‌ലോണ്‍ പൂശിയ പാത്രങ്ങളില്‍ നിന്നുള്ള വിഷ പുക ‘ടെഫ്‌ലോണ്‍ ഫ്‌ലു’ എന്ന രോഗത്തിലേക്ക് നയിക്കുമെന്ന് വിദഗ്ധര്‍. ഇന്ത്യയില്‍ നോണ്‍-സ്റ്റിക്ക് പാത്രങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്നും ഈ രോഗം കൃത്യമായി നിര്‍ണയിക്കപ്പെടുന്നില്ലെന്നും വിദഗ്ധര്‍ പറഞ്ഞു. രോഗത്തെ കുറിച്ച് കൃത്യമായ അവബോധം ഉണ്ടാകുന്നില്ലെന്നും അതിനാല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും […]