
Technology
പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് പ്രഖ്യാപിച്ച നോര്‍ഡ് സിഇ 4 ലൈറ്റ് ഫൈവ് ജി ഇന്ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും
ന്യൂഡല്‍ഹി: ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയില്‍ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് പ്രഖ്യാപിച്ച നോര്‍ഡ് സിഇ 4 ലൈറ്റ് ഫൈവ് ജി ഇന്ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. Sony LYTIA പ്രൈമറി സെന്‍സര്‍, 80W SuperVOOC ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 5,500 mAh ബാറ്ററി, AMOLED ഡിസ്‌പ്ലേ തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് ഫോണ്‍ […]