Technology

വണ്‍പ്ലസിന്റെ നോര്‍ഡ് സീരിസിലെ പുതിയ ഫോണ്‍ വരുന്നു; ലോഞ്ച് തീയതി പ്രഖ്യാപിച്ചു

വണ്‍പ്ലസിന്റെ നോര്‍ഡ് സീരിസിലെ പുതിയ ഫോണിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. വണ്‍പ്ലസ് നോര്‍ഡ് സിഇ4 ലൈറ്റ് ഫൈവ് ജി ഫോണ്‍ തിങ്കളാഴ്ച വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഫോണ്‍ വിപ്ലവം സൃഷ്ടിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 5,500mAh ബാറ്ററി, 80W SUPERVOOC ഫാസ്റ്റ് ചാര്‍ജിംഗ്, 120Hz […]