Keralam

വിദേശത്ത് പഠനവും ജോലിയുമാണോ സ്വപ്‌നം? നോർക്ക OET/IELTS കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: വിദേശത്ത് ജോലിയും പഠനവും സ്വപ്‌നം കാണുന്ന നിരവധി ചെറുപ്പക്കാരാണ് സംസ്ഥാനത്തുള്ളത്. യൂറോപ്പ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വിദേശത്ത് പഠനത്തിനും ജോലിക്കുമായി പലപ്പോഴും OET/IELTS യോഗ്യത നിർബന്ധവുമാണ്. ഇതിനായി സംസ്ഥാന സർക്കാരിന്‍റെ നോർക്കയുടെ നോർക്ക ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് നടത്തുന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ സെന്‍ററുകളിൽ […]