
World
അമ്മയുടെ മടിയിലിരുന്ന അഞ്ചു വയസുകാരിയെ വെടിവെച്ച് ഇസ്രായേൽ സൈന്യം
ഗസ: ഉമ്മയ്‌ക്കൊപ്പം വടക്കൻ ഗസയിലേക്ക് മടങ്ങുന്നതിനിടെ അഞ്ചു വയസുകാരിയെ വെടിവെച്ചുകൊന്ന് ഇസ്രായേൽ സൈന്യം. യുദ്ധക്കെടുതിയെ തുടർന്ന് വീടും കളിപ്പാട്ടങ്ങളുമെല്ലാം ഉപേക്ഷിച്ചിറങ്ങിയ സാലി അബു ലൈല എന്ന അഞ്ച് വയസുകാരി സഹോദരിമാരോടും ഉമ്മയോടുമൊപ്പംആഹ്ളാദത്തോടെ തൻ്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ഇസ്രായേൽ സൈന്യത്തിൻ്റെ കൊടുംക്രൂരത. ചേതനയറ്റ മകളുടെ ശരീരം കെട്ടിപ്പിടിച്ച് ഉമ്മ വിതുമ്പുന്ന […]