
Entertainment
എ ആർ റഹ്മാന് ഓസ്കർ പുരസ്കാരം നേടിക്കൊടുത്ത ‘ജയ് ഹോ’ എന്ന പാട്ട് ചിട്ടപ്പെടുത്തിയത് മറ്റൊരാൾ; രാം ഗോപാൽ വർമ്മ
എ ആർ റഹ്മാന് ഓസ്കർ പുരസ്കാരം നേടിക്കൊടുത്ത സ്ലം ഡോഗ് മില്യണയര്‍ എന്ന സിനിമയിലെ ജയ് ഹോ’ എന്ന പാട്ട് അദ്ദേഹം ചിട്ടപ്പെടുത്തിയതല്ലെന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ. ഗായകന്‍ സുഖ്വിന്ദര്‍ സിങ് മറ്റൊരു സിനിമയ്ക്ക് വേണ്ടി ഒരുക്കിയ ഗാനമാണ് സ്ലം ഡോഗ് മില്യണയറിന് വേണ്ടി ചിട്ടപ്പെടുത്തിയത് എന്ന് […]