
Health Tips
ശരീരത്തില്‍ പ്രോട്ടീന്‍ അഭാവമുണ്ടോ? അറിയാൻ ഈ 6 ലക്ഷണങ്ങൾ
നമ്മുടെ ഡയറ്റിൽ സ്ഥിരമായി ഉൾപ്പെടുത്തേണ്ട അവശ്യ പോഷകമാണ് പ്രോട്ടീൻ. കോശങ്ങളുടെ നിർമാണം മുതൽ പ്രതിരോധ ശേഷിയുടെ പ്രവർത്തനത്തിന് വരെ പ്രോട്ടീൻ അനിവാര്യമാണ്. അമിനോ ആസിഡുകൾ കൊണ്ടാണ് പ്രോട്ടീൻ നിർമിച്ചരിക്കുന്നത്. മതിയായ പ്രോട്ടീൻ ഇല്ലാതെ ശരീരത്തിന് ശരിയായ രീതിയിൽ പ്രവർത്തിക്കാൻ കഴിയില്ല. ഇത് പേശികളുടെ തകർച്ച, ദുർബലമായ പ്രതിരോധ ശേഷി […]