
Keralam
സിനിമാ മേഖലയിൽ നിന്ന് തനിക്ക് ദുരനുഭവങ്ങൾ ഒന്നും നേരിടേണ്ടി വന്നിട്ടില്ലെന്ന് നടി ഗ്രേസ് ആന്റണി
സിനിമാ മേഖലയിൽ നിന്ന് തനിക്ക് ദുരനുഭവങ്ങൾ ഒന്നും നേരിടേണ്ടി വന്നിട്ടില്ലെന്ന് നടി ഗ്രേസ് ആന്റണി. എന്നാൽ സിനിമാ മേഖലയിൽ നിന്ന് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് ചില സുഹൃത്തുക്കൾ തന്നോട് പറഞ്ഞിട്ടുണ്ടെന്നും അതു കേട്ടപ്പോൾ വേദന തോന്നിയെന്നും ഗ്രേസ് ആന്റണി പറഞ്ഞു.”ഞാൻ ഓഡിഷൻ വഴിയാണ് സിനിമയിലേക്ക് വന്നത്. ഹാപ്പി വെഡിങ്ങായിരുന്നു ആദ്യ […]