
Technology
നത്തിങ് ഫോണ്‍ 3എ മുതല്‍ പോക്കോ എം7 വരെ; അറിയാം ഈ മാസത്തെ അഞ്ചു പുതിയ സ്മാര്‍ട്ട് ഫോണുകള്‍
മാര്‍ച്ചില്‍ നിരവധി മൊബൈല്‍ ഫോണ്‍ കമ്പനികളാണ് അവരുടെ പുതിയ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. നത്തിങ്, പോക്കോ, സാംസങ്, വിവോ അടക്കമുള്ള കമ്പനികളാണ് പുതിയ ഫോണുകളുമായി വരുന്നത്. ഇതില്‍ നത്തിങ്ങിന്റെ ഫോണ്‍ കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തു. മാര്‍ച്ചില്‍ പുറത്തിറങ്ങിയതും അവതരിപ്പിക്കാന്‍ പോകുന്നതുമായ അഞ്ചു ഫോണുകള്‍ ചുവടെ […]