Keralam

ആവേശം മോഡൽ പാർട്ടികൾക്ക് പിന്നാലെ തൃശൂരിൽ ഗുണ്ടാ ഫിനാൻസ് ; ഗുണ്ട കടവി രഞ്ജിത്ത് ഉൾപ്പെടെ നാലുപേർ പിടിയിൽ

ആവേശം മോഡൽ പാർട്ടികൾക്ക് പിന്നാലെ തൃശൂരിൽ ഗുണ്ടാ ഫിനാൻസ്. കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് മണി ലെൻഡിങ് ലൈസൻസോ കോർപറേഷന്റെ അനുമതിയോ ഇല്ലാതെ നഗരത്തിൽ പണമിടപാട് സ്ഥാപനം നടത്തിയത്. ഗുണ്ട കടവി രഞ്ജിത്ത് ഉൾപ്പെടെ നാലുപേരെ ഈസ്റ്റ് പോലീസ് പിടികൂടി. ഉദ്ഘാടന ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കടവി […]