
Keralam
പ്രശസ്ത നോവലിസ്റ്റ് പാറപ്പുറത്തിന്റെ ജന്മശതാബ്ദി ആഘോഷിച്ചു
പ്രശസ്ത നോവലിസ്റ്റ് പറപ്പുറത്തിന്റെ ജന്മശതാബ്ദി ആഘോഷിച്ചു. കലാസദന്റെ ആഭിമുഖ്യത്തിൽ സാഹിത്യ അക്കാദമി സ്‌മൃതി മണ്ഡപത്തിൽ നടന്ന ജന്മശതാബ്ദി ആഘോഷം സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്റ് അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. കവിയും നോവലിസ്റ്റുമായ പ്രൊഫ. വി.ജി. തമ്പി അദ്ധ്യക്ഷത വഹിച്ചു. മലയാള നോവലിസ്റ്റുകളിൽ സമകാലികരായിരുന്ന അന്നത്തെ 10 പ്രമുഖരെയെടുത്താൽ […]