
Keralam
തുടർച്ചയായി റേഷൻ വാങ്ങിയില്ല; 59,035 കുടുംബങ്ങളുടെ റേഷൻ കാർഡുകൾ എന്‍പിഎന്‍എസിലേക്ക് മാറ്റി
തുടർച്ചയായി മൂന്നു മാസമോ അതിലധികമോ റേഷൻ വാങ്ങാത്ത 59, 035 കുടുംബങ്ങളുടെ റേഷൻ കാർഡുകൾ മുന്‍ഗണനേതര നോണ്‍ സബ്‍സിഡി വിഭാഗത്തിലേക്ക് (എന്‍പിഎന്‍എസ്) മാറ്റി. പൊതു വിതരണവകുപ്പിന്‍റെ വെബ് സൈറ്റിൽ ഇത് സംബന്ധിച്ച വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചു. നടപടിയില്‍ പരാതിയുള്ളവര്‍ക്ക് താലൂക്ക് സപ്ലെ ഓഫീസര്‍മാര്‍ക്ക് പരാതി നല്‍കാം. ഇതിന്മേല്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി […]