
District News
വി വി അഗസ്റ്റിൻ ചെയർമാൻ; ജോണി നെല്ലൂരിന് മാനസിക രോഗമാണോയെന്ന് പി സി ജോര്‍ജ്
കോട്ടയം: വിവി അഗസ്റ്റിനെ ചെര്‍മാനാക്കിയതില്‍ ജോണി നെല്ലൂരിന് മാനസിക രോഗമാണോയെന്ന് പി സി ജോര്‍ജ്. ജോണി ബിജെപിയില്‍ ചേരുന്നത് അത്ര മോശം കാര്യമല്ല. എന്നാല്‍ അഗസ്റ്റിനെ മുന്നില്‍ നിര്‍ത്തി ബിജെപിയില്‍ ചേര്‍ന്നത് അബദ്ധം ആയെന്ന് പി സി ജോര്‍ജ് പറഞ്ഞു. ജോണ്‍ എ മാത്യൂവും പിഎം മാത്യൂവും വഞ്ചിച്ചെന്നാണ് […]