
India
കുട്ടികളുടെ ഭാവിക്കായി എൻപിഎസ് വാത്സല്യ; പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് ധനകാര്യ മന്ത്രാലയം
ന്യൂഡൽഹി : 2024-25 ലെ കേന്ദ്ര ബജറ്റിൽ മന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച എൻപിഎസ് വാത്സല്യ പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് ധനകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. 2024 സെപ്‌റ്റംബർ 18നാണ് പദ്ധതിയുടെ ഉദ്‌ഘാടനം. സ്‌കൂൾ വിദ്യാർഥികളും പരിപാടിയിൽ പങ്കെടുക്കും. എൻപിഎസ് വാത്സല്യ വരിക്കാരാകുന്നതിനും സ്‌കീം ബ്രോഷർ പ്രകാശനം ചെയ്യുന്നതിനും പുതിയ മൈനർ […]