Keralam

എൻഎസ്എസിന്‍റെ നാമജപഘോഷയാത്ര; കേസ് എഴുതി തള്ളാൻ നീക്കം

തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീറിന്‍റെ മിത്ത് പരാമർശത്തിനെതിരെ എൻഎസ്എസ് തിരുവനന്തപുരത്തു നടത്തിയ നാമജപഘോഷയാത്രക്ക് എതിരെ എടുത്ത കേസുകൾ എഴുതി തള്ളാൻ തീരുമാനം. എൻഎസ്എസ് നടത്തിയ ജാഥയക്കു പിന്നിൽ ഗൂഢലക്ഷ്യമില്ലെന്നു റിപ്പോർട്ട് നൽകാനാണ് നീക്കം. നിയമോപദേശത്തിനു ശേഷമായിരിക്കും പൊലീസിന്‍റെ തുടർനടപടി. തിരഞ്ഞെടുപ്പ് അടുത്തു നില്‍ക്കുന്ന സാഹചര്യത്തില്‍ എൻഎസ്എസിനെ കൂടുതല്‍ അകറ്റുന്ന നടപടികള്‍ […]

Keralam

മിത്ത് വിവാദം; സർക്കാർ ഉടൻ നടപടിയെടുത്തില്ലെങ്കിൽ നിയമ മാർഗം തേടാൻ തീരുമാനം

സ്പീക്കർ എഎൻ ഷംസീറിന്‍റെ മിത്ത് പരാമർശത്തിൽ നിയമ നടപടിയുമായി മുന്നോട്ടുപോകാൻ എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്‌ടേഴ്സ് യോഗത്തിൽ തീരുമാനം. സംഭവത്തിൽ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണമുണ്ടാകാത്തതിൽ യോഗം പ്രതിഷേധിച്ചു.  ഷംസീറിന്‍റെയും എംവി ഗോവിന്ദന്‍റെയും ഭാഗത്തു നിന്നുണ്ടായ തുടർ പ്രസ്താവനകളെല്ലാം കേവലം ഉരുണ്ടുകളിയാണെന്ന് എൻഎസ്എസ് വിമർശിച്ചു. പ്രശ്നം വഷളാക്കാതെ, സർക്കാർ […]