
Business
‘നഗ്ഗറ്റ്’ എഐ കസ്റ്റമര്‍ സപ്പോര്‍ട്ട് പ്ലാറ്റ്‌ഫോമുമായി സൊമാറ്റോ
ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്ത് തരംഗം സൃഷ്ടിക്കാനൊരുങ്ങി സൊമാറ്റോ. ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിനായി അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു പുതിയ AI (കൃത്രിമ ബുദ്ധി) അധിഷ്ഠിത കസ്റ്റമർ സപ്പോർട്ട് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ‘നഗ്ഗറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പ്ലാറ്റ്‌ഫോം വഴി ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് വളരെ […]